World News
ഫെയ്സ്ബുക്ക് വിവരങ്ങള്‍ പൊതുസ്വത്താകുമെന്ന പോസ്റ്റ് കെട്ടുകഥ ,തട്ടിപ്പിനിരയാകരുത്
നിങ്ങളുടെ എഫ്ബി പോസ്റ്റുകളും നാളെ മുതല്‍ പൊതുസ്വത്താവുകയാണെന്നും അതിനെ എതിര്‍ക്കണമെന്നും കാണിച്ചുള്ള പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഫെയ്സ്ബുക്കില്‍ പ്രചരിച്ചിരുന്നു.