Arts & Culture കാർബൺ - മനസ്സിനെ കാട് കയറ്റുന്ന സിനിമ മനുഷ്യ മനസ്സിനോളം നിഗൂഢമായ മറ്റൊന്ന് വേറെയുണ്ടോ എന്നറിയില്ല. ഒരിക്കലും അടങ്ങാത്ത അവന്റെ ആഗ്രഹങ്ങൾ തന്നെയായിരിക്കാം മനസ്സിനെ ഇത്രത്തോ