Sports
എത്യോപ്യയിലെ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവിനെ നാട്ടില്‍ കാത്തിരിക്കുന്നത് തൂക്കുകയര്‍
ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയ എത്യോപ്യന്‍ താരത്തെ നാട്ടില്‍ കാത്തിരിക്കുന്നത് തൂക്കുകയര്‍ .മറ്റു രാജ്യക്കാര്‍ മെഡല്‍ നേടി സ്വന്തം നാടുകളില്‍ എത്തി താരങ്ങള്‍ ആകുമ്പോള്‍ ആണ് ഈ വെള്ളിമെഡല്‍ ജേതാവിന്റെ ദുര്‍വിധി .