World
ഇന്ന് ലോകം മുഴുവന്‍ ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് തുടക്കമിട്ടത് ആരാണെന്ന് അറിയാമോ?
ഇന്ന് ലോകം മുഴുവന്‍ ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. എന്നാല്‍ ആര് എപ്പോള്‍ എന്ന് മുതല്‍ ഈ ദിവസം ആഘോഷിച്ചു തുടങ്ങി എന്ന് എത്രപേര്‍ക്ക് അറിയാം. ആരാണ് ഈ ഫാദഴ്സ് ഡേ ആദ്യമായി ആഘോഷിച്ചത്, എന്താകും അതിന്റെ കാരണം ?