World
ഫെരാരി രാജാവ്; 330 കോടി മൂല്യമുള്ള ഫെരാരി ശേഖരത്തിന്റെ ഉടമയെ പരിചയപെടാം
ഇതാണ് ഡേവിഡ് ലീ. ഹിങ് വാ ലീ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഇഒയും ചെയര്‍മാനുമാണ് ഡേവിഡ് ലീ. വല്ലാത്ത ഒരു വിനോദം ആണ് ഇദേഹത്തിനു. മറ്റൊന്നുമല്ല സൂപ്പര്‍ കാറുകളില്‍ എന്നും മുന്‍നിരയില്‍ നില്ക്കുന്ന ഫെരാരി കാറുകള്‍ വാങ്ങി കൂട്ടുക.