World
ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു
ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. ഫുട്ബോള്‍ താരങ്ങള്‍ അടക്കം 72യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബൊളിവിയയില്‍ നിന്നു മെഡലിനിലേക്കു പോകുകയായിരുന്ന വിമാനം ആകാശമധ്യേ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.