Pravasi worldwide
വിമാനം വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം
യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപവരെയും നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.