City News
സില്ക്ക്എയറില് 'ഇന്‍ക്രെഡിബിള്‍ സമ്മര
സില്‍ക്ക് എയര്‍ കൊച്ചി ,തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് 'ഇന്‍ക്രെഡിബിള്‍ സമ്മര്‍ ഇന്ത്യ' ഓഫറുകള്‍ പ്രഖ്യാപിച്ചു.469 സിംഗപ്പൂര്‍ ഡോളര്‍ മാത്രമായിരിക്കും ഈ റൂട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.കൂടാതെ 40 കി.ഗ്രാം ബാഗേജ് സൗജന്യമായി കൊണ്ട് പോകുവാനും എയര്‍ലൈന്‍സ് അനുവദിക്കുന