India ഐഫോണ്‍ 7 മുന്‍കൂറായി ബുക്ക് ചെയ്യാം; എപ്പോള്‍ മുതല്‍ ആണെന്ന് അറിയണോ ? ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ശ്രദ്ധക്ക്. ഇന്ത്യന്‍ ഇ ടെയിലര്‍ ഫ്ളിപ്പ്കാര്‍ട്ടുമായി സഹകരിച്ചു മുന്‍കൂര്‍ ബുക്കിങ്ങിനുള്ള അവസരം അപ്പില്‍ നല്കുന്നു