India
എം.എസ് സുബ്ബലക്ഷ്മിയെ ഐക്യരാഷ്ട സഭയില്‍ അനുസ്മരിക്കുന്നു; സംഗീത പരിപാടി അവതരിപ്പിക്കാന്‍ എ.ആര് റഹ്മാന് ക്ഷണം
കര്‍ണാടക സംഗീത രംഗത്ത് ഇന്ത്യയുടെ അഭിമാനമായ എംഎസ് സുബ്ബലക്ഷ്മിയെ ഇന്ത്യയുടെ 70-ാം സ്വാതന്ത്യ ദിനത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അനുസ്മരിക്കുന്നു.