World News
ഇന്ത്യയ്ക്ക് വിസാ ഫ്രീ എന്‍ട്രി നല്കുന്
ലോകത്തിലെ വളരെ ചുരുക്കം രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് വിസാ ഓണ്‍ അറൈവല്‍ നല്‍കുന്നത് .അതിലും ചുരുക്കം രാജ്യങ്ങളാണ് സൗജന്യമായി ഇന്ത്യക്കാരെ അവരുടെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നത് .വികസിത നഗരമായ ഹോങ്കോങ്ങ് ഇന്ത്യയുമായുള്ള ബിസിനസ് വളര്‍ത്തുവാനും ,കൂടുതല്‍ ടൂറിസ്റ്റുകളെ അവിടേക്ക് ആകര്‍ഷിക്കു