Travel ഫ്ലൈറ്റുകളില്‍ വൈഫൈ സൗകര്യവുമായി എയര്‍ Ŏ പക്ഷെ അധികം സന്തോഷിക്കാന്‍ വകുപ്പില്ല, സൗജന്യസേവനം വെറും 1 എംബി മാത്രമാണ്. എങ്കിലും ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ്ണമായും വൈഫൈ സേവനങ്ങള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാവും.