India കമല്ഹാസന് ഫ്രഞ്ച് ബഹുമതിയായ ഷെവലിയര്‍ പുരസ്കാരം കമഹാസന് ഫ്രഞ്ച് ബഹുമതിയായ ഷെവലിയാര്‍ പുരസ്കാരം. അഭിനയമികവും സിനിമ രംഗത്തെ സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണ് കമലിന് പുരസ്കാരം നല്‍കുന്നത്