City News
സാന്ദ്രാ തോമസിന്റെ വിവാഹ വീഡിയോ കാണാം
ഫ്രൈഡേ ഫിലിം ഹൗസ് എന്ന ചലച്ചിത്രനിര്‍മ്മാണ വിതരണ കമ്പനിയുടെ ഉടമകളിലൊരാളാണ് സാന്ദ്രാ തോമസ്. ബാലതാരമായാണ് സിനിമയിലെത്തിയത്. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ഓ ഫാബി, കാഞ്ഞിരപ്പളളി കറിയാച്ചന് എന്നീ സിനിമകളിലാണ് ബാലതാരമായി എത്തിയത്.