World News എആര്‍ റഹ്മാന് ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ ഏഷ്യന്‍ സംസ്കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്കാരം.