Malayalee Events
ഗ്യാലക്സി സില്‍വര്‍സ്റ്റാര്‍സ് ഒരുക്കു&
ഗ്യാലക്സി സില്‍വര്‍സ്റ്റാര്‍സ്, ഒരുക്കുന്ന ഈസ്റ്റര്‍ ബാഷ്, മാര്‍ച്ച് 30-ന് ഗ്യാലക്സി കമ്യുണിറ്റി ക്ലബില്‍ വെച്ച് നടക്കും.. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനായ് സില്‍വര്‍സ്റ്റാര്‍സ് വനിതാ വിഭാഗത്തിന്റെ ശിങ്കാരി മേളവും, പുരുഷ വിഭാഗത്തിന്റെ ചെണ്ടമേളവും ഒരുങ്ങുന്നു..