Movies
ഗന്നം സ്റ്റൈല്‍ സൈ വീണ്ടും; മണിക്കൂറുകള്‍ക്കുള്ളില്‍ ആല്‍ബം കണ്ടത് 4 മില്യണ്‍ പേര്
ഗന്നം സ്റ്റൈല്‍, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരിക അതിലെ പാട്ടുകാരനെയാകും. ചടുലതാളങ്ങളും ചുവടുമായി എത്തിയ ഗന്നംസ്റ്റൈല്‍ പ്രേക്ഷകര്‍ അത്രയ്ക്ക് മനസ്സ്കൊണ്ട് സ്വീകരിച്ചിരുന്നു.