Movies
ടൊവിനോ ചോദിക്കുന്നു ‘ഗപ്പി റീ റിലീസ് ചെയ്യട്ടെ? നിങ്ങള്‍ കാണുമോ?
നല്ല ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ വേണ്ട സമയത്ത് തിയേറ്റരില്‍ പോയി കണ്ടില്ല എന്നാ ഒറ്റ കാരണം കൊണ്ട് മാത്രം പരാജയം ആകാറുണ്ട്. അതിനു അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ഉദാഹരണം ആണ് ഗപ്പി എന്ന ചിത്രം.