Kerala News
മലേഷ്യയില്‍ നിന്ന് സ്വര്‍ണ്ണം വിഴുങ്ങി ക
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച നാലു പേരെ കസ്റ്റംസ് പിടികൂടി. ഇവരില്‍ മൂന്നു പേര് തമിഴ്നാട് സ്വദേശികളും ഒരാള്‍ ശ്രീലങ്കക്കാരനുമാണെന്ന് അറിയുന്നു. മലേഷ്യയില്‍ നിന്നും മലിന്‍ഡോ വിമാനത്തില്‍ ഇന്നലെ രാത്രിയാണ് തമിഴ്നാട് സ്വദേശികള്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. മെ