World News ആഡംബരത്തിന്റെ അവസാനവാക്കായി മലേഷ്യന്‍ സുല്‍ത്താന്റെ ഈ സ്വര്‍ണ്ണ വിമാനം സ്വര്‍ണം പൂശിയ വിമാനം കാണണമെങ്കില്‍ മലേഷ്യയിലെ ജോഹോർ എന്ന സംസ്ഥാനത്തിന്റെ രാജാവായ സുൽത്താൻ ഇബ്റാഹിം ഇസ്മായിലിന്റെ സ്വര്‍ണ വിമാനം കാണണം