Technology
ഗൂഗിള്‍ ‘അലോ ’ എത്തിപോയി
ഗൂഗിളിന്റെ മെസേജ് ആപ്ലിക്കേഷനായ അല്ലോ പുറത്തിറങ്ങി.വാട്ട്സ്ആപ്പ് കുത്തകയാക്കി വച്ച സ്മാര്‍ട് മെസേജിങ് രംഗത്തേക്ക് 'അലോ'യെ തുറന്നിടുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത 'അലോ' മെസേജിങ് ആപ്ലിക്കേഷന്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ലോകം മുഴുവന്‍ ലഭ്യമായിത്തുടങ്ങി.