Technology വാട്സ്ആപ്പിന് ഒരു എതിരാളി വരുന്നു ,പേര് ‘അലോ’ വാട്സ്ആപ്പിന് ഭീഷണിയാത്യി ഒരു ഒരുഗ്രന്‍ എതിരാളി വരുന്നു .ഗൂഗിള്‍ കുടുംബത്തില്‍ നിന്നുള്ള ആപ്പിന്റെ പേര് 'ആലോ 'എന്നാണ് .ലക്ഷ്യം മറ്റൊന്നുമല്ല , ലക്ഷ്യം വാട്സ്ആപ്പിനെ തകര്‍ക്കുക തന്നെ