Apps
ഗൂഗിള്‍ ഫോട്ടോസ്കാന്‍ വരുന്നു; ഇനി പഴയ ഫോട്ടോകളെ ക്ലാരിറ്റിയോടെ വീണ്ടെടുക്കാം
എന്നാല്‍ ഇനി പഴയ ആല്‍ബം ചിത്രങ്ങളെ വീണ്ടെടുക്കാന്‍ സ്റ്റുഡിയോകളില്‍ പോകേണ്ടതില്ല. ഗൂഗിള്‍ പുതുതായി അവതരിപ്പിച്ച ഗൂഗിള്‍ ഫോട്ടോസ്കാന്‍ ആപ്പ് മുഖേന, ഇനി ഏത് സ്ഥിതിയിലുള്ള ഫോട്ടോകളും ക്ലാരിറ്റി വീണ്ടെടുത്ത് ഡിജിറ്റല്‍വത്ക്കരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.