India ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണുകള്‍ ചൊവ്വാഴ്ച്ച മുതല്‍ ഇന്ത്യക്കാരുടെ കൈകളിലേക്ക് ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണുകള്‍ ഒക്ടോബര്‍ 25 മുതല്‍ ഇന്ത്യന്‍ വിപണിയില്‍.ഗൂഗിള്‍ പിക്സല്‍, പിക്സല്‍ എക്സ്എല്‍ മോഡലുകള്‍ ആണ് ഇന്ത്യയില്‍ എത്തുന്നത്