Malayalam
യുവ കൂട്ടായ്മയുടെ ഹ്രസ്വചിത്രം ‘ഗ്രേസ് വില്ല’ യൂട്യൂബിൽ വമ്പന്‍ ഹിറ്റ്
ബിനോയ് രവീന്ദ്രന് സംവിധാനം ചെയ്ത ഗ്രേസ് വില്ല എന്ന കൊച്ചു ചിത്രം യുടുബില്‍ വന്‍ അഭിപ്രായം നേടുന്നു.1988 ലെ കൂർഗ് പശ്ചാത്തലമാക്കിയാണ് ഗ്രെയിസ് വില്ല ഒരുക്കിയിരിക്കുന്നത്.പ്രേക്ഷകരെ കഥാന്ത്യം വരെ പിടിച്ചിരുത്താന്‍ 14 മിനുറ്റ് ദൈര്‍ഘ്യമുള്ള ഗ്രേസ് വില്ലയ്ക്ക് കഴിയുന്നുണ്ട്.