World
മൊത്തം ചിലവ് 500 കോടി, വധുവിന്റെ സാരിക്കു മാത്രം 17കോടി,ആഭരണങ്ങള്‍ക്ക് 90 കോടി, 36ഏക്കറില്‍ വിവാഹ പന്തല്‍; ജനാര്‍ദ്ദറെഡ്ഡിയുടെ മകളുടെ ആഡംബരവിവാഹവീഡിയോ കാണാം
ഒരു വിവാഹം നടത്തുന്നതിന്റെ ചിലവ് 500 കോടി! കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കുന്നു .കര്‍ണാടക മുന്‍മന്ത്രിയും ഖനി വ്യവാസിയുമായ ഗലി ജനാര്‍ദ്ദന്‍ റെഡ്ഡി മകളുടെ വിവാഹത്തിനായി ചിലവഴിച്ച തുക കേട്ട ഞെട്ടല്‍ ദിവസചിലവിനു നോട്ടുകള്‍ കിട്ടാതെ അലയുന്ന സാധാരണക്കാര്‍ക്ക് ഞെട്ടലാണ് ഉണ്ടാക്ക