Pravasi worldwide
കാഡ്ബറിയില്‍ പന്നിയുടെ ഡി.എന്‍.എ ; മലേഷ്യ
മുസ്ലീം മത വിശ്വാസികള്‍ക്ക് നിഷിദ്ധമായ പന്നിയുടെ ഡിഎന്‍എ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് മധുര പലഹാര കമ്പനിയായ കാഡ്ബറിയെയും അതിന്റെ ഇപ്പോഴത്തെ യുഎസ് മാതൃകമ്പനി ക്രാഫ്റ്റിനെയും ബഹിഷ്കരിക്കാന്‍ മലേഷ്യയിലെ മുസ്ലിം റീട്ടെയില്‍, കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തു.ഉല്‍പ്പന്നം ഹലാല്‍