Health
പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ ആ മഹാമാരി തിരികെവരുമോ ?
പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ പ്ലേഗ് എന്ന മഹാരോഗം കൊന്നെടുക്കിയത് ആയിരങ്ങളെ ആണ്.കറുത്ത മഹാമാരി എന്നറിയപെട്ട ഈ മഹാവ്യതി ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയും ചെയ്തിരുന്നു .