Health
കനിവ് ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.
പ്രവാസികളുടെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകയാണ് എന്നും ഇത് സാധാരണക്കാരന് ഗുണം ചെയ്യുമെന്നും PT .അഭിപ്രായപ്പെട്ടു. കൂടാതെ ഓസ്ടേലിയായില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിയാല്‍ അത് സൗജന്യമായി വീട്ടില്‍ എത്തിക്കുന്ന സംവിധാനത്തെ എം.എല്‍.എ. പ്രശംസിച്ചു.