Android app
മൈഗ്രയ്ന് കണ്ടുപിടിക്കാന്‍ സിംഗപ്പൂരി&
ഇതിനോടകം തന്നെ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സംഭാവന നല്കിയ സിംഗപ്പൂരില്‍ നിന്നും മൈഗ്രെയ്ന് തലവേദനയുടെ കാരണങ്ങള്‍ കണ്ടുപിടിക്കാനും അത് തടയാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സഹായിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി