India എടിഎമ്മുകളുടെ സുരക്ഷാചുമതല ഇനി മുതല്‍ ഹൈവേ പൊലീസിന് തിരുവനന്തപുരത്ത് എടിഎമ്മില്‍ തട്ടിപ്പു നടന്നതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എടിഎമ്മുകളില്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നു ആവശ്യം ഉയര്‍ന്നിരുന്നു.