social media
'ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി'യുടെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം കണ്ടത് രണ്ടരക്കോടി ആളുകള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ ജീവചരിത്രചിത്രം ‘എംഎസ് ധോണി- ദി അണ്‍ടോള്‍ഡ് സ്റ്റോറി’യുടെ ട്രെയ്ലര് ഇതിനോടകം കണ്ടത് രണ്ടരകോടി ആളുകള്‍.ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതാണ് ധോണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്.