Environment
കടുപ്പത്തിലൊരു ചായ കുടിക്കാന്‍ മരണത്തെ വെല്ലുവിളിച്ചു ഇവിടേയ്ക്ക് വരാമോ ?
7087 അടി ഉയരത്തില്‍ പോയി കടുപ്പത്തിലൊരു ചായ കുടിക്കാന്‍ മോഹമുള്ളവര്‍ ഉണ്ടോ? എങ്കില്‍ ലോകത്തിലെ ഉയരം കൂടി കൊടുമുടികളില്‍ ഒന്നായ കിഴക്കന്‍ ചൈനയിലെ ഹുയാന് ഷാന്‍ എന്നാ മലനിരകളിലേക്ക് വരാം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചായകട ഇതാകും.