India
‘നാഡ കൊടുങ്കാറ്റ്’ തമിഴ്നാട് തീരത്തേക്ക്; 48 മണിക്കൂറിനുള്ളില്‍ ചെന്നൈയില്‍ കനത്ത മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കൊടുങ്കാറ്റ് തമിഴ്നാട് തീരത്തേക്ക് നിങ്ങുന്നതായി കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച്ചയോടെ കൊടുങ്കാറ്റ് തമിഴ്നാട് തീരത്തെത്തും.