World സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ആണവായുധ വിരുദ്ധ സംഘടന ഐ.സി.എ.എന്ന് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ICAN (ഐ.സി.എ.എന്‍) എന്ന സംഘടനയായാണ് പുരസ്കാരം നേടിയത്.