ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം.
മോസ്കോ: യുക്രൈൻ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ഈസ്റ്റർ പ്രമാണിച്ചാണ് റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രിവരെ റഷ്യയുടെ...
സിംഗപ്പൂർ: ടോയ്ലറ്റ് പേപ്പറിൽ രാജക്കത്തെഴുതുമോ ആരെങ്കിലും? ടോയ്ലറ്റ് പേപ്പറിന്‍റെ പരിഗണന മാത്രമാണ് ജോലി സ്ഥലത്ത് കിട്ടുന്നത് എന്നു തോന്നിയാൽ അങ്ങനെയും എഴുതാം. ഏഞ്ജല യോഹ് എന്ന സംരംഭക പങ്കുവച്ച ഒരു...
തിരുവനന്തപുരം: കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.കെ. രാഗേഷിനെ പുകഴ്ത്തുന്ന സമൂഹമാധ്യമ പോസ്റ്റിലെ വിമർശനങ്ങൾക്കു മറുപടിയുമായി ദിവ്യ എസ്. അയ്യർ ഐഎഎസ്. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട....
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു ശൃംഖലയായ മെക്സിക്കോ മയക്കുമരുന്നു ലോബിക്കെതിരേ അമെരിക്കയുടെ നേതൃത്വത്തിൽ ആക്രമണത്തിനു തയാറെടുപ്പ് നടക്കുന്നതായി റിപ്പോർട്ട്.
അമെരിക്കൻ സൈന്യം തന്നെയാണ് ഈ...
വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇനി മുതൽ ഒറ്റ ഗുളിക, ഇന്ത്യയിൽ പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി എലി ലില്ലി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ്...