India സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് സെൽഫിക്ക് വിലക്ക് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ നിന്നുള്ള സെൽഫികൾ കേന്ദ്ര ടൂറിസം മന്ത്രാലയം നിരോധിച്ചു. നാളെ മുതല്‍ 18 വരെയാണ് നിരോധനം .