India
ഇന്ത്യയില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയം ഈ സ്ഥലം
ഇന്ത്യയില്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ തമിഴ്നാട്. ടൂറിസ്റ്റുകളുടെ പറുദീസയായി അറിയപ്പെടുന്ന കേരളത്തേയും ഗോവയേയും ബഹുദൂരം പിന്നിലാക്കിയാണ് തമിഴ്നാടിന്റെ നേട്ടം.