City News
ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെപ്പറ്റി സി
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാതിപത്യരാജ്യമായ ഇന്ത്യ ,പ്രത്യേകിച്ച് സിംഗപ്പൂരുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് .എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെ പറ്റി സിംഗപ്പൂര്‍ ജനതയ്ക്ക് യാതൊരറിവും ഇല്ലെന്നുള്ളതാണ് സത്യം .ഈ വര്‍ഷം ഇലക്ഷന് നടക്കുന്ന രണ്ടു രാജ്യങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്ത