India
സ്കൂള്‍ വിദ്യാര്‍ഥിനിയെ നടുറോഡില്‍ വെച്ചു താലികെട്ടുന്ന വീഡിയോ; അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്, പ്രചരിപ്പിച്ചവരും കുടുങ്ങും
നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി.