India

ലില്ലി സെപ്റ്റംബര്‍ 28ന്

India

ലില്ലി സെപ്റ്റംബര്‍ 28ന്

അതിജീവനത്തിന്റെ കഥ പറയുന്ന ലില്ലി സെപ്റ്റംബര്‍ 28ന്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് ടീസര്‍ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ലില്ലി. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

കാല്‍നൂറ്റാണ്ടായി തുടരുന്ന നിയമയുദ്ധത്തില്‍ നമ്പി നാരായണന് നീതി; 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതിയുടെ വിധി

India

കാല്‍നൂറ്റാണ്ടായി തുടരുന്ന നിയമയുദ്ധത്തില്‍ നമ്പി നാരായണന് നീതി; 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതിയുടെ വിധി

നീണ്ട നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ സുപ്രീം കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.

ആളെ കൊല്ലുന്ന ആസ്ബെസ്റ്റോസ്; മുരളീ തുമ്മാരുകുടി എഴുതുന്നു

India

ആളെ കൊല്ലുന്ന ആസ്ബെസ്റ്റോസ്; മുരളീ തുമ്മാരുകുടി എഴുതുന്നു

മാലിന്യ നിർമാർജനത്തിൽ ശ്രദ്ധ പുലർത്തേണ്ട ആവശ്യകതയെപറ്റി ഐക്യരാഷ്ട്രസഭയിലെ ദുരന്ത നിവാരണ വിദഗ്ദ്ധൻ ആയ മുരളീ തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച പോസ്റ്റ്‌ വൈറലാകുന്നു.

പ്രവാസികളെ രൂപയുടെ മൂല്യം കുറഞ്ഞെന്നു കരുതി  വായ്പയെടുത്തു നാട്ടിലേക്ക് പണമയച്ചാല്‍ ചിലപ്പോള്‍ പണിപാളും; സൂക്ഷിക്കുക

India

പ്രവാസികളെ രൂപയുടെ മൂല്യം കുറഞ്ഞെന്നു കരുതി വായ്പയെടുത്തു നാട്ടിലേക്ക് പണമയച്ചാല്‍ ചിലപ്പോള്‍ പണിപാളും; സൂക്ഷിക്കുക

രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ഇതില്‍ ഏറ്റവും ലാഭം കിട്ടിയത് പ്രവാസികള്‍ക്കാണ്. 2017ല്‍ പ്രവാസി ഇന്ത്യക്കാര്‍ വഴി ഇന്ത്യയിലെത്തിയത് 4,96,800 കോടി രൂപയായിരുന്നു.

ഹനാന് സംഭവിച്ച അപകടം മനപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയം; ഡ്രൈവറുടെ മൊഴിയില്‍ പൊരുത്തക്കേട്

India

ഹനാന് സംഭവിച്ച അപകടം മനപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയം; ഡ്രൈവറുടെ മൊഴിയില്‍ പൊരുത്തക്കേട്

തനിക്കുണ്ടായ അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്ന് ഹനാന്‍. .കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് കാറില്‍ പോകുമ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചു തകരുകയായിരുന്നു. അപകടസമയത്ത് കാറിന്റെ മുന്‍സീറ്റിലായിരുന്നു ഹനാന്‍.

ചരിത്രവിധി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

India

ചരിത്രവിധി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി.പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

ജെറ്റ് എയര്‍വേയ്‌സ് സ്റ്റാഫിന്റെ മോശം പെരുമാറ്റം; പരാതിയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

Good Reads

ജെറ്റ് എയര്‍വേയ്‌സ് സ്റ്റാഫിന്റെ മോശം പെരുമാറ്റം; പരാതിയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് ജെറ്റ് എയര്‍വേയ്‌സ് അധികൃതരുടെ പെരുമാറ്റമെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു.

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചലചിത്രതാരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനം നല്‍കുന്നതാണെന്നുമുള്ള കുറിപ്പോടൊണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.