India
മേഘങ്ങൾ നീങ്ങി തുടങ്ങിയതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ
കഴിഞ്ഞ മൂന്നു ദിവസമായ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.
India
കഴിഞ്ഞ മൂന്നു ദിവസമായ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.
India
കളമശേരി അപ്പോളോ ടയേഴ്സിനു മുൻപിൽ കൊച്ചി – സേലം ദേശീയപാതയിൽ എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുന്നു. മുൻപോട്ടുള്ള റോഡിൽ വെള്ളം കയറി അതിഗുരുതരാവസ്ഥ. കൊച്ചിയും വടക്കൻ കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയാണിപ്പോൾ.
India
കൊലാലംപൂര്‍ : കൊച്ചി എയര്‍പോര്‍ട്ടിലേക്ക് മലേഷ്യയിലെ കൊലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ് മലിന്‍ഡോ. ടിക്കറ്റ് ബു
India
മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ എ.ബി വാജ്‌പേയി (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.
India
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാൻ കഴിയില്ലെന്നു സിയാൽ അധികൃതർ സൂചന നൽകി. പെരിയാറിൽനിന്നുള്ള വെള്ളത്തിൽ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാൽ വെള്ളമിറങ്ങുന്നതു വരെ വിമാനം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
India
ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്സൈറ്റ് പരമാവധി പ്രചരിപ്പിക്കാന്‍ നിര്‍ദേശം.
India
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങള്‍ പുറത്ത് വിട്ട ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.ഓഗസ്റ്റ് 15ന് പകർത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മേഘത്താൽ മറഞ്ഞകിടക്കുകയാണ്.
India
മലയാള കവിതയില്‍ വിമശർനഹാസ്യത്തിലൂടെ ഹാസ്യ സാഹിത്യ സാമ്രാജ്യം പടുത്തുയർത്തിയ ചെമ്മനം ചാക്കോ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്
India
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തി വെച്ചു.
India
കാലാവർഷക്കെടുതികളുടെ സാഹചര്യത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കേണ്ട കാര്യമില്ല എന്ന് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകട സാധ്യത വിഭാഗം തലവന്‍ മുരളി തുമ്മാരക്കുടി കുറിച്ചത് വായിക്കാം.
India
മൂന്നാര്‍: ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് സ്വകാര്യ റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളടക്കം 59 സഞ്ചാ
India
ലോകത്തിനാകെ മാതൃകയായ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് കേരളത്തില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.