India
പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും
കേരളത്തിനു സഹായ ഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും. പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ഇരുവരും കൂടി 25 ലക്ഷം രൂപ നല്‍കും. ദുരിതബാധിതര്‍ക്കായി തമിഴ്‌നാടും കര്‍ണാടകയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.