Good Reads
'ഓറഞ്ച് അലേര്‍ട്ട്’ ഉടന്‍; ചെറുതോണി തുറക്കുന്നത് 26 വര്‍ങ്ങള്‍ക്ക് ശേഷം
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ കാല്‍നൂറ്റാണ്ടിനുശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നു. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. നാളെയോ മറ്റന്നാളോ വെള്ളം തുറന്നുവിടാനാണു തീരുമാനം.