India
വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി . കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു; ആദിവാസിയുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ടൊവീനോ തോമസ്
ആദിവാസിയുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുവനടന്‍ ടൊവീനോ തോമസ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടന്റെ പ്രതികരണം. അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു എന്ന പ്രസ്താവനയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.