India
നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാവര്‍ക്കും കിട്ടിയത് 1കോടി 10 ലക്ഷം രൂപ
ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും കിട്ടിയത് 1കോടി 10 ലക്ഷം രൂപ. അരുണാചലിലെ ബോംജ ഗ്രാമവാസികള്‍ക്കാണ് ഈ ലോട്ടറി അടിച്ചത്. ഈ ഗ്രാമത്തിലെ 31 വീടുകളിലായി 259 പേരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും കിട്ടിയതു കുറഞ്ഞത് ഒരു കോടി പത്തു ലക്ഷം രൂപ. 6.73 കോടി രൂപ വരെ കിട്ടിയ കുടുംബവു