India
ഭാവന ഇനി നവീനിനു സ്വന്തം; വീഡിയോ
നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്‍. നഗരത്തിലെ അമ്പലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്.
India
നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്‍. നഗരത്തിലെ അമ്പലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്.
India
ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്‌ലി എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്നത് രസകരമായ സംഭവങ്ങളായിരുന്നു. രാജ്ബിര്‍ യാദവ് എന്ന കാര്‍ഷകന്റെ ഗോതമ്പു പാടത്താണ് സംഭവങ്ങള്‍ നടന്നത്.
India
പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്നും രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും പേര് നീക്കം ചെയാന്‍ തീരുമാനിച്ചത് പ്രവാസികളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത.
India
സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താൻ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ കല്ലിങ്കൽ പറഞ്ഞതിനെ സ്ത്രീകൾ ഉൾപ്പടെ ഇത്രയധികം ആളുകൾ കളിയാക്കുന്നത് കണ്ടിട്ട് തനിക്ക് അതിശയം തോന്നുന്നുവെന്ന് മുരളി തുമ്മാരുകുടി.
India
റിമ കല്ലിങ്കലിനെ ‘വറുത്ത മീന്‍ ഫെമിന്സ്റ്റ്’ ആക്കി വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്സ് ടോക്ക്സില്‍ സംസാരിക്കവെയാണ് മലയാള സിനിമാ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് കഴിഞ്ഞ ദിവസം റിമ തുറന്നു പറഞ്ഞത്.
India
ശ്രീ ബാലാജി കാപ്പി കടയില്‍ നിന്നും വിജയനും മോഹനയും വീണ്ടോമൊരു വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഇതിനോടകം 18 രാജ്യങ്ങളിലാണ് കൊച്ചിയിലെ ഈ ദമ്പതികള്‍ പോയിരിക്കുന്നത്.വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ സയവും പണവും ഇല്ലെന്നു പരാതി പ്പെടുന്നവരിലെ വ്യത്യസ്തരാണ് ഈ വൃദ്ധദമ്പതികള്‍. 44 വർഷമായി ഇവര്‍ ജീവിതമാരംഭിച്ചിട്ടു
India
പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകള്‍ക്കെതിരെ പ്രതിഷേധം ശക്തം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് നിറമാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ നീക്കം വിവേചനപരമാണെന്ന വാദവുമായി ഇതിനോടകം നിരവധി പേര്‍ രംഗത്ത് വന്നുകഴിഞ്ഞു.
India
ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും. ഇന്നലെ സഭയില്‍ നജീബിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്.
India
പാസ്പോർട്ടിൽ അടിമുടി മാറ്റം വരുത്താൻ വിദേശകാര്യ മന്ത്രാലയം. പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്‍റ് ചെയ്യേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല.
India
സെക്രട്ടേറിയറ്റ് പടിക്കല്‍ വെയിലും മഞ്ഞും മഴയുമേറ്റ് ഈ ചെറുപ്പക്കാരന്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് 760 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നടപ്പാതയിലൊരിടത്ത് രോമം വളര്‍ന്ന് നിറഞ്ഞ മുഖത്തോടെ, മെലിഞ്ഞുണങ്ങി, ഒരു മനുഷ്യന്‍ മരണം കാത്ത് കിടപ്പുണ്ട്, പേര് ശ്രീജിത്ത്.
India
വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതോടെ പാസ്‌പോര്‍ട്ട് വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍
India
നോക്ക് കൂലിയും കള്ളപണിയുമെല്ലാം മലയാളികളുടെ സ്വന്തം ഐറ്റംസ് ആണല്ലോ. പ്രത്യേകിച്ചു അധ്വാനം ഒന്നുമില്ലെങ്കിലും അധ്വാനിക്കുന്ന ജനവിഭാഗമായി നടിക്കാന്‍ നമ്മുടെ നാട്ടുകാരെ കഴിഞ്ഞേയുള്ളൂ വേറെ ആരും.