India

ഒടുവില്‍ ദീപികയ്ക്കും രണ്‍ബീറിനും പ്രണയസാഫല്യം; വിവാഹ വേദിയായ ലേക് കോമോ റിസോര്‍ട്ടിലെ  ഒരു  ദിവസത്തെ  ഹോട്ടല്‍ വാടക 24 ലക്ഷം

India

ഒടുവില്‍ ദീപികയ്ക്കും രണ്‍ബീറിനും പ്രണയസാഫല്യം; വിവാഹ വേദിയായ ലേക് കോമോ റിസോര്‍ട്ടിലെ ഒരു ദിവസത്തെ ഹോട്ടല്‍ വാടക 24 ലക്ഷം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍.

ശനിയാഴ്ച ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

India

ശനിയാഴ്ച ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.

ജി– സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

India

ജി– സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകിട്ട് 5.08 നാണ് വിക്ഷേപിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി

India

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി. സെപ്റ്റംബർ 28ലെ വിധി നിലനിൽക്കും.

കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ അന്തരിച്ചു

India

കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ അന്തരിച്ചു

കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ (59) അന്തരിച്ചു. പുലർച്ചെ 2:30ന് ബെംഗളൂരുവിലായിരുന്നു അന്ത്യം.

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ രണ്ടു ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ; അട്ടിമറിയെന്നു സൂചന

India

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ രണ്ടു ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ; അട്ടിമറിയെന്നു സൂചന

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് വ്യവസായ ശാലയിലെ തീ പിടുത്തം അട്ടിമറിയെന്ന് സംശയം. ശമ്പളം വെട്ടിക്കുറച്ചതിലുള്ള വൈരാഗ്യത്തില്‍ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തീ ഇടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ യുഎയില്‍  98.5 ലക്ഷം രൂപ പിഴ

India

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ യുഎയില്‍ 98.5 ലക്ഷം രൂപ പിഴ

യുഎഇയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചു ലക്ഷം ദിര്‍ഹം(98.5 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മൂന്നുവര്‍ഷംവരെ തടവും അനുഭവിക്കേണ്ടിവരും.

തൃഷ അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല; തീയറ്ററില്‍ നിറഞ്ഞോടുന്ന 96 ഇന്ന് ടിവിയില്‍

India

തൃഷ അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല; തീയറ്ററില്‍ നിറഞ്ഞോടുന്ന 96 ഇന്ന് ടിവിയില്‍

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന വിജയ് സേതുപതി-തൃഷ ചിത്രം 96 ഇന്ന് 6.30നു സംപ്രേക്ഷണം ചെയ്യാനുറച്ച് സണ്‍ ടി വി. തൃഷയുടെയും ആരാധകരുടെയും അഭ്യര്‍ത്ഥന വിലവയ്ക്കാതെയാണ് ചാനലിന്റെ നീക്കം.

ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപെട്ടു  25 വയസ്സുകാരി പമ്പയില്‍

India

ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപെട്ടു 25 വയസ്സുകാരി പമ്പയില്‍

ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയില്‍. ചേര്‍ത്തല സ്വദേശി അഞ്ജു(25) ആണ് പമ്പയില്‍ എത്തിയിട്ടുള്ളത്.

സച്ചിനും ഭവ്യയ്ക്കും വേണം നമ്മുടെ കരുതല്‍; കാന്‍സര്‍  ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടി സച്ചിനും ഭവ്യയും

India

സച്ചിനും ഭവ്യയ്ക്കും വേണം നമ്മുടെ കരുതല്‍; കാന്‍സര്‍ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടി സച്ചിനും ഭവ്യയും

പ്രണയിനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞിട്ടും അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിനും പ്രണയിനി ഭവ്യയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടു അധികകാലമായില്ല. കാന്‍സറിനെ പോലും തോല്‍പ്പിച്ചു കളഞ്ഞ പ്രണയമായിരുന്നു സച്ചിന്റെയും ഭവ്യയുടെയും.