India

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി അമിത് ഷാ; പ്രതികരണം വൈറലാകുന്നു

India

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി അമിത് ഷാ; പ്രതികരണം വൈറലാകുന്നു

ഉത്ഘാടനം കഴിയും മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനു പിന്നാലെ അമിത് ഷായുടെ പ്രതികരണം വൈറലാകുന്നു.

വിനായകനും ഇന്ദ്രന്‍സിനും പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലന്നു മന്ത്രി എ.കെ ബാലന്‍

India

വിനായകനും ഇന്ദ്രന്‍സിനും പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലന്നു മന്ത്രി എ.കെ ബാലന്‍

നടന്‍മാരായ വിനായകനും ഇന്ദ്രന്‍സിനും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ  ആക്രമണം

India

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം. രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ച അക്രമി സംഘം ആശ്രമത്തിനു മുന്നില്‍ റീത്ത് വെച്ചാണ് മടങ്ങിയത്.

മഹാഭാരതം ഒരുക്കാന്‍ എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല;  മഹാഭാരതകഥയില്‍ നിന്നും പിന്മാറില്ലെന്ന് ബി.ആര്‍. ഷെട്ടി

India

മഹാഭാരതം ഒരുക്കാന്‍ എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല; മഹാഭാരതകഥയില്‍ നിന്നും പിന്മാറില്ലെന്ന് ബി.ആര്‍. ഷെട്ടി

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്നും എംടി വാസുദേവന്‍ നായര്‍ പിന്മാറിയെങ്കിലും മഹാഭാരതകഥയില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടി.

നമ്പർ പ്ലേറ്റിലെ  ചിത്രപ്പണിയ്ക്ക് ചുവപ്പ് സിഗ്നല്‍

India

നമ്പർ പ്ലേറ്റിലെ ചിത്രപ്പണിയ്ക്ക് ചുവപ്പ് സിഗ്നല്‍

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണി ചെയ്യുന്നവര്‍ക്ക് ചുവപ്പ് സിഗ്നല്‍. കേരള പോലീസിന്റെ ഫെയ്സ്ബുക്കിലൂടെയാണ് നമ്പർ പ്ലേറ്റുകളിലെ അലങ്കാരം വേണ്ട എന്ന മുന്നറീപ്പ് നൽകിയത്.

തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെ അതിഗുരുതര ആരോപണവുമായി  നടി അമല പോള്‍

Good Reads

തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെ അതിഗുരുതര ആരോപണവുമായി നടി അമല പോള്‍

തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെയുള്ള ലീന മണിമേഖലയുടെ ആരോപണം ശരിവെച്ച് അമല പോള്‍. സുസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയാണ് അമല പോള്‍ ലീന മണിമേഖലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ശബരിമല സന്നിധാനത്ത് ഇനി കടുത്ത നിയന്ത്രണം;  24 മണിക്കൂറില്‍ കൂടുതല്‍ ആരും തങ്ങരുത്

India

ശബരിമല സന്നിധാനത്ത് ഇനി കടുത്ത നിയന്ത്രണം; 24 മണിക്കൂറില്‍ കൂടുതല്‍ ആരും തങ്ങരുത്

ശബരിമലയില്‍ തമ്പടിച്ച് ഒരുപറ്റം ആളുകള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ തിര്‍ത്ഥാടകര്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് തയ്യാറെടുക്കുന്നു. മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമുണ്ടായത്.

അതൊരു  തിമിംഗലത്തിന്റെ കരച്ചിലാണ്; ‘കാതലേ…കാതലേ…’ ഗാനത്തില്‍ കേള്‍ക്കുന്ന ആ ശബ്ദത്തിന്റെ രഹസ്യം ഒടുവില്‍ പുറത്ത്

India

അതൊരു തിമിംഗലത്തിന്റെ കരച്ചിലാണ്; ‘കാതലേ…കാതലേ…’ ഗാനത്തില്‍ കേള്‍ക്കുന്ന ആ ശബ്ദത്തിന്റെ രഹസ്യം ഒടുവില്‍ പുറത്ത്

96 എന്ന ചിത്രവും, ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഇതിലെ ഗാനങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

‘സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്നു, ലൈംഗിക അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു’;  നടിമാർക്ക് പിന്തുണയുമായി ഡിബ്ല്യുസിസി

India

‘സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്നു, ലൈംഗിക അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു’; നടിമാർക്ക് പിന്തുണയുമായി ഡിബ്ല്യുസിസി

ദിലീപിനെ എഎംഎംഎ അംഗത്വത്തിൽ നിന്നും നീക്കിയതിനെ സ്വാഗതം ചെയ്ത് വിമൻ ഇൻ സിനിമാ കലക്ടീവ്. പരസ്പരവിരുദ്ധ പ്രസ്താവനകളും ഉള്‍പ്പോരുകളും സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവവുമാണ് അമ്മയ്ക്ക് ഉള്ളത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസിലെ നിര്‍ണ്ണായക സാക്ഷി ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹത; പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലെന്ന് ആരോപിച്ച് കുടുംബം

India

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസിലെ നിര്‍ണ്ണായക സാക്ഷി ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹത; പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലെന്ന് ആരോപിച്ച് കുടുംബം

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ് കാട്ടുത്തറ മരിച്ചനിലയില്‍. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതമാണെന്ന ആരോപണത്തില്‍ ഉറച്ച് വൈദികന്റെ കുടുംബം.