India
മഞ്ഞൾപ്രസാദം പാടി മനസ്സ്കീഴടക്കിയ കൊച്ചുഗായികയെ തേടി കെ എസ് ചിത്ര എത്തി
സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കൊച്ചുപാട്ടുകാരിയെ തേടി കെ എസ് ചിത്ര എത്തി. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മഞ്ഞൾപ്രസാദവും പാട്ട് പാടിയ കുഞ്ഞു ഗായികയെ ഓർമ്മയില്ലേ?.
India
സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കൊച്ചുപാട്ടുകാരിയെ തേടി കെ എസ് ചിത്ര എത്തി. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മഞ്ഞൾപ്രസാദവും പാട്ട് പാടിയ കുഞ്ഞു ഗായികയെ ഓർമ്മയില്ലേ?.
India
അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും നൃത്തരംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് ശോഭന എന്ന അഭിനേത്രി ഇപ്പോഴും സജീവമാണ്. അവരുടെ ഓരോ നൃത്ത പരിപാടികൾക്കും അതേ സംബന്ധിച്ച വിഡിയോകൾക്കും ലക്ഷക്കണക്കിനു പ്രേക്ഷകരുമുണ്ട്.
India
അമ്മയുടെ ജീവനറ്റതറിയാതെ അമ്മിഞ്ഞപാല്‍ കുടിക്കാന്‍ വെമ്പുന്ന ആ കൊച്ചുകുഞ്ഞു കണ്ടുനിന്നവരുടെ പോലും കണ്ണുനിറച്ചു. ഇന്നലെ രാവിലെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോഹിലെ പ്രദേശവാസികള്‍ ഉറക്കമുണര്‍ന്നത് ഈ ചങ്കുപൊട്ടുന്ന കാഴ്ച കണ്ടുകൊണ്ടാണ്.
India
കൊച്ചിയില്‍ പ്രശസ്തമായ ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ പൂട്ടിച്ചു. അടുത്തിടെ ഇവിടെ ഉണ്ടായ വന്‍തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മാള്‍ അടച്ചു പൂട്ടിയത്.
India
ഏറെ കൊട്ടിഘോഷിച്ചു സര്‍വിസ് ആരംഭിച്ച തേജസ് എക്സ്പ്രസ്സ് യാത്രക്കാര്‍ കൈയ്യേറി നശിപ്പിച്ചു.
Arts & Culture
ബിഗ് ബജറ്റ് സിനിമകളുടെ കൂട്ടത്തിൽ ഒന്നാമനെന്ന വിശേഷണത്തോടെയായിരുന്നു 2015 ൽ ബാഹുബലിയുടെ ആദ്യ ഭാഗം റിലീസാകുന്നത്. ബിഗ് ബജറ്റ് സി
Arts & Culture
2001 ൽ റിലീസായ കമലിന്റെ 'മേഘമൽഹാർ' പ്രണയത്തെ വേറിട്ട കോണിൽ ചർച്ച ചെയ്ത ഒരു സിനിമയായിരുന്നു. വിവാഹിതരുടെ പ്രണയബന്ധങ്ങളെ അവിഹിതബന്ധമെ
India
ഒരോ സീറ്റിലും എല്‍ഇഡി ടെലിവിഷന്‍, വൈഫൈ കണക്ടീവിറ്റി, കോഫി മെഷീന്‍, ഒരു വിമാനത്തിലെ സൌകര്യങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സൂപ്പര്‍ ഫാസ്റ്റ് തേജസ് എക്‌സ്പ്രസിലെ സൗകര്യങ്ങള്‍ ആണ്. അതെ ഇന്ത്യയിലെ അതിനൂതന സൗകര്യങ്ങളോടെയുള്ള ആഡംബര ട്രെയിന്‍, അതാണ് തേജസ് എക്‌സ്പ്രസ്.
Arts & Culture
This could be the first full length mega show on Maha Ganapathy...no claim...the programme depicts a message of religious harmony too..the lead singer is a Muslim..a good number of dancers are Christians.. The programme conceived and directed by Soorya Krishnamoorthy has 35 artists from all over
India
പോസ്റ്റുമാന്‍ വരുന്നതും കാത്തിരിക്കുന്ന ഒരു കാലം. ഇന്ന് അക്കാലം പലര്‍ക്കും ഓര്‍മ്മ മാത്രമാണ്. സാങ്കേതികവിദ്യ വളര്‍ന്നതോടെ പോസ്റ്റ്‌മാന്റെ സ്ഥാനം എതാണ്ട് ഇല്ലാതായ പോലെയായി. സന്ദേശങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും വന്നു.
India
തങ്ങളുടെ പന്ത്രണ്ടാം വാര്‍ഷികദിനത്തില്‍ 12 രൂപയ്ക്ക് യാത്രാസൌകാര്യം ഒരുക്കി സ്പൈസ് ജെറ്റിന്റെ വമ്പന്‍ ഓഫര്‍. ഇന്ന് മുതല്‍ മേയ് 28 വരെയാണ് ഈ സുവര്‍ണാവസരം.
India
അന്തരിച്ച മുന്‍ പ്രസിഡന്റ് ഡോ.എപിജെ അബ്ദുല്‍ കലാമിന്റെ പേര് അപൂര്‍വ്വയിനം ബാക്ടീരിയക്ക് നാസയുടെ ആദരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണശാലയിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്.